Posts

Showing posts from July, 2018

സൗജന്യ പ്രാണായാമ -മന്ത്ര- ധ്യാന പരിശീലനം

Image
സൗജന്യ  പ്രാണായാമ -മന്ത്ര-  ധ്യാന പരിശീലനം ........................... യോഗാസനങ്ങൾ, പ്രാണായാമം, മന്ത്ര ജപം,ധ്യാനം എന്നീ യോഗ പരിശീലനങ്ങളുടെ ഏകദിന ശിബിരം 22 ജൂലൈയ്  2018, ഞായറാഴ്ച, വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വിളിക്കുക. യോഗോപാസന കേന്ദ്രം 8078388409 9526274785

യോഗ ക്ലാസ് :- എറണാകുളം, ഇടപ്പള്ളി, വൈറ്റില, പേട്ട, തൃപ്പൂണിത്തുറ, പുതിയകാവ്, നടക്കാവ്, ഉദയംപേരൂർ, അരൂർ, ഇടക്കൊച്ചി, അരൂക്കുറ്റി, ചേർത്തല എന്നിവിടങ്ങളിൽ

*യോഗ പഠിക്കാം ...! പൂർണ്ണ ആരോഗ്യത്തിനായി...!* ..................💪............... 'യോഗ പഠിക്കാം ..! കേവലം 30 മണിക്കൂർ കൊണ്ട്.'!! (Yoga Crash Course) .............................. ഈ കോഴ്സിന്റെ പ്രത്രേകതകളിൽ ചിലത്...!!! 👉യോഗോപാസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെമ്പാടും  സംഘടിപ്പിക്കപ്പെടുന്ന യോഗ പഠന - പരിശീലന കോഴ്സ്. വളരെ കുറഞ്ഞ ചെലവിൽ വിശേഷപ്പെട്ട യോഗ പരിശീലനങ്ങൾ പഠിക്കാൻ ഒരു സുവർണാവസരം. 👉 കേവലം 30 മണിക്കൂറുകൾ കൊണ്ട് യോഗയിലെ ഏറെ പ്രധാനപ്പെട്ട  പരിശീലനങ്ങളുടെ ( യോഗവ്യായാമങ്ങൾ, സൂര്യ നമസ്ക്കാരം, യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം, യോഗ ബന്ധങ്ങൾ, യോഗ മുദ്രകൾ, സാധനാ വിദ്യകൾ etc)  അടിസ്ഥാന  പാഠങ്ങൾ  പഠിക്കാം. 👉 ഒരാളുടെ സമയം, പ്രായം,ആരോഗ്യസ്ഥിതി, ശാരീരിക അവസ്ഥ എന്നിവ പരിഗണിച്ച് കൊണ്ട് ചിട്ടപ്പെടുത്തിയ  പരിശീലന ക്രമം. ഇതിലൂടെ 10 വയസിന് മുകളിലുള്ള ആർക്കും യോഗ പഠിച്ചു തുടങ്ങാം. 👉 പാരമ്പര്യ - ജീവിത ശൈലീ രോഗങ്ങളുടെ നിവാരണത്തിനുള്ള ' യോഗാ തെറാപ്പി ' ഇതോടൊപ്പം സൗജന്യമായി പഠിക്കാം. അതിലൂടെ പ്രമേഹം, ബി.പി., കൊളസ്ട്രോൾ, ഗ്യാസ് ട്രബിൾ, മൈഗ്രേൻ, ക്ഷീ...