Posts

Showing posts from May, 2021

അറിയുക ... മഹാഭാരതം

 https://youtu.be/OV1YPyzOnIo അറിയുക ... മഹാഭാരതം --------------------🔥------------- (മഹാഭാരത കഥകളുടെ പ്രഭാഷണ പരമ്പര, 2021 ജൂൺ 6 മുതൽ ) 🙏 ഭാരതത്തിന്റെ ഇതിഹാസ കാവ്യമാണ് മഹാഭാരതം. ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള പോരാട്ടവും, മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളേയും പ്രതിപാദിക്കുന്ന തത്വചിന്താപരമായ  നിരവധി കഥകളും ഉൾകൊള്ളുന്ന ഈ പഞ്ചമവേദം അറിയേണ്ടത്, പഠിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. ഭാരതീയ സംസ്കാരത്തിന്റെ മഹോന്നദിയെ സവിസ്തരം ആഖ്യാനം ചെയ്തിരിക്കുന്ന ഈ മഹാ കൃതിയെ ഏറെ ലളിതമായി, കഥകൾ പറഞ്ഞു കൊണ്ട് സാമാന്യ ജനങ്ങളിലേയ്ക്കെത്തിക്കുകയാണ് " അറിയുക മഹാഭാരതം " എന്ന പ്രഭാഷണ പരമ്പരയിലൂടെ യോഗോപാസന കേന്ദ്രമെന്ന പഠന - ഗവേഷണ സ്ഥാപനം ലക്ഷ്യമാക്കുന്നത്. മഹാഭാരതത്തെ അറിയുവാൻ , പഠിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത് ഉപകാരപ്രദമാകും .... തീർച്ച! *മഹാഭാരത പ്രഭാഷണ പരമ്പര നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ YOGOPASANA Kendra യുടെ YouTube ചാനൽ Subscribe ചെയ്യുക* 👉 Link :- https://youtube.com/channel/UCBiV1nakHcbgTUbyWU09GtA നന്ദി🙏 യോഗോപാസന കേന്ദ്രം WhatsApp : 8078388409 ----------------------------------- *Pls ...