Posts

Showing posts from December, 2024

വജ്രശക്തി കല ധ്യാന കോഴ്സ്

Image
ജീവിതവിജയത്തിൻ്റെ രഹസ്യവിദ്യ അഥവാ വജ്ര ശക്തികല    ഇനി 30 മിനിറ്റ് കൊണ്ട് ഊർജ്ജസ്വലരാകാം ! ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിൻ്റെ  അതുല്യമായ ഒരു ധ്യാന പരിശീലന കോഴ്സാണ് വജ്രശക്തി കല. കേവലം 30 മിനിറ്റ് കൊണ്ട് നിങ്ങളിൽ അനന്തമായ ഊർജ്ജപ്രവാഹം സൃഷ്ടിക്കുവാൻ സാധിക്കുന്ന വിധത്തിലുള്ള ശാസ്ത്രീയമായ യോഗ ധ്യാന പരിശീലന പദ്ധതികളടങ്ങിയ ഒരമൂല്യ കോഴ്സാണ് വജ്രശക്തികല.  വീഡിയോ കാണുക👇 https://youtu.be/PYr6gV60xD0?si=7l9_JtjtBZ-JPEVb  കോഴ്സിനെ പറ്റി കൂടുതൽ അറിയാൻ വായിക്കുക👇 🪷  *ജീവിതത്തിൽ വജ്ര ശക്തികലയുടെ പ്രാധാന്യം  ശാന്തവും ശക്തവും  ഊർജ്ജസ്വലവുമായ  ശരീരവും മനസ്സും, സൂക്ഷ്മമായ ബുദ്ധിയും അതോടൊപ്പം ഈശ്വരാനുഗ്രഹവും ഒന്നു ചേരുമ്പോഴാണ് ജീവിതം വിജയപ്രദമാകുന്നതെന്ന് ഗുരുക്കന്മാർ പറയുന്നു. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ നമ്മുടെ കർമ്മമേഖലയിൽ പ്രവർത്തിക്കുവാനും, രോഗങ്ങളെ അകറ്റി സദാ ആനന്ദവും കർമ്മകുശലതയും വിജയ ശക്തിയും ജീവിതത്തിൽ പ്രാപ്തമാക്കുവാനും  ഉതകുന്ന വിധത്തിൽ ഹിമാലയൻ സിദ്ധാശ്രമ ഗുരുപരമ്പര ചിട്ടപ്പെടുത്തിയ അതിശക്തമായ ഒരു ധ്യാന യോഗ പരിശീലന പദ്ധതിയാണ് വജ്ര ശക്തികല...