Posts

Showing posts from February, 2020

യോഗ മുദ്രാ ക്ലാസ് നടന്നു ( 22.O2. 2020, കണ്ണൂർ ജില്ല )

Image
യോഗോപാസന കേന്ദ്രം സംഘടിപ്പിച്ച യോഗ മുദ്രാ ക്ലാസ് 22.O2. 2020 ന്  കണ്ണൂർ ജില്ലയിലെ ചാലയിൽ പ്രവർത്തിക്കുന്ന സജീവൻ സ്മാരക വായനശാലയിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്ത് നടന്നു. യോഗാചാര്യ എ.വി. കൃഷ്ണകുമാർ ക്ലാസ് നയിച്ചു.

മഹാശിവരാത്രി ആഘോഷവും ശിവമഹാ ധ്യാനവിദ്യ പരിശീലനവും

Image
തീയതി : 21.02.2020 സ്ഥലം: യോഗോപാസന കേന്ദ്രം, വൈക്കം

യോഗ മുദ്രാ ക്ലാസ് നടന്നു ( IISH തൃശൂർ 02.02.2020)

Image
തൃശൂർ ജില്ലയിൽ മഴുവഞ്ചേരിയിൽ പ്രവർത്തിക്കുന്ന  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിലെ (IISH) യോഗ വിദ്യാർത്ഥികൾക്ക് നൽകിയ യോഗമുദ്രാ പരിശീലന ക്ലാസിൽ നിന്ന്. ക്ലാസിൽ 40-ലധികം യോഗപഠിതാക്കൾ പങ്കെടുത്തു. കോർഡിനേഷൻ : ശ്രീ. ശ്രീകേഷ് മഴുവഞ്ചേരി ക്ലാസുകൾ നയിച്ചത് : എ.വി. കൃഷ്ണകുമാർ യോഗോപാസന കേന്ദ്രം എല്ലാവർക്കും നന്ദി🌹🙏