യോഗ മുദ്രാ ക്ലാസ് നടന്നു ( IISH തൃശൂർ 02.02.2020)
തൃശൂർ ജില്ലയിൽ മഴുവഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിലെ (IISH) യോഗ വിദ്യാർത്ഥികൾക്ക് നൽകിയ യോഗമുദ്രാ പരിശീലന ക്ലാസിൽ നിന്ന്. ക്ലാസിൽ 40-ലധികം യോഗപഠിതാക്കൾ പങ്കെടുത്തു.
കോർഡിനേഷൻ : ശ്രീ. ശ്രീകേഷ് മഴുവഞ്ചേരി
ക്ലാസുകൾ നയിച്ചത് :
എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
എല്ലാവർക്കും നന്ദി🌹🙏
കോർഡിനേഷൻ : ശ്രീ. ശ്രീകേഷ് മഴുവഞ്ചേരി
ക്ലാസുകൾ നയിച്ചത് :
എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
എല്ലാവർക്കും നന്ദി🌹🙏


Comments
Post a Comment