അറിയുക ... മഹാഭാരതം

 https://youtu.be/OV1YPyzOnIo


അറിയുക ... മഹാഭാരതം


--------------------🔥-------------

(മഹാഭാരത കഥകളുടെ പ്രഭാഷണ പരമ്പര, 2021 ജൂൺ 6 മുതൽ )


🙏

ഭാരതത്തിന്റെ ഇതിഹാസ കാവ്യമാണ് മഹാഭാരതം. ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള പോരാട്ടവും, മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളേയും പ്രതിപാദിക്കുന്ന തത്വചിന്താപരമായ  നിരവധി കഥകളും ഉൾകൊള്ളുന്ന ഈ പഞ്ചമവേദം അറിയേണ്ടത്, പഠിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്.


ഭാരതീയ സംസ്കാരത്തിന്റെ മഹോന്നദിയെ സവിസ്തരം ആഖ്യാനം ചെയ്തിരിക്കുന്ന ഈ മഹാ കൃതിയെ ഏറെ ലളിതമായി, കഥകൾ പറഞ്ഞു കൊണ്ട് സാമാന്യ ജനങ്ങളിലേയ്ക്കെത്തിക്കുകയാണ് " അറിയുക മഹാഭാരതം " എന്ന പ്രഭാഷണ പരമ്പരയിലൂടെ യോഗോപാസന കേന്ദ്രമെന്ന പഠന - ഗവേഷണ സ്ഥാപനം ലക്ഷ്യമാക്കുന്നത്.


മഹാഭാരതത്തെ അറിയുവാൻ , പഠിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത് ഉപകാരപ്രദമാകും .... തീർച്ച!


*മഹാഭാരത പ്രഭാഷണ പരമ്പര നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ YOGOPASANA Kendra യുടെ YouTube ചാനൽ Subscribe ചെയ്യുക*


👉 Link :- https://youtube.com/channel/UCBiV1nakHcbgTUbyWU09GtA


നന്ദി🙏

യോഗോപാസന കേന്ദ്രം

WhatsApp : 8078388409

-----------------------------------

*Pls share this information to u r friends FB/WhattsApp groups*

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര