യോഗ ക്ലാസ് :- എറണാകുളം, ഇടപ്പള്ളി, വൈറ്റില, പേട്ട, തൃപ്പൂണിത്തുറ, പുതിയകാവ്, നടക്കാവ്, ഉദയംപേരൂർ, അരൂർ, ഇടക്കൊച്ചി, അരൂക്കുറ്റി, ചേർത്തല എന്നിവിടങ്ങളിൽ
*യോഗ പഠിക്കാം ...! പൂർണ്ണ ആരോഗ്യത്തിനായി...!*
..................💪...............
'യോഗ പഠിക്കാം ..! കേവലം 30 മണിക്കൂർ കൊണ്ട്.'!!
(Yoga Crash Course)
..............................
ഈ കോഴ്സിന്റെ പ്രത്രേകതകളിൽ ചിലത്...!!!
👉യോഗോപാസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെമ്പാടും സംഘടിപ്പിക്കപ്പെടുന്ന യോഗ പഠന - പരിശീലന കോഴ്സ്. വളരെ കുറഞ്ഞ ചെലവിൽ വിശേഷപ്പെട്ട യോഗ പരിശീലനങ്ങൾ പഠിക്കാൻ ഒരു സുവർണാവസരം.
👉 കേവലം 30 മണിക്കൂറുകൾ കൊണ്ട് യോഗയിലെ ഏറെ പ്രധാനപ്പെട്ട പരിശീലനങ്ങളുടെ ( യോഗവ്യായാമങ്ങൾ, സൂര്യ നമസ്ക്കാരം, യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം, യോഗ ബന്ധങ്ങൾ, യോഗ മുദ്രകൾ, സാധനാ വിദ്യകൾ etc) അടിസ്ഥാന പാഠങ്ങൾ പഠിക്കാം.
👉 ഒരാളുടെ സമയം, പ്രായം,ആരോഗ്യസ്ഥിതി, ശാരീരിക അവസ്ഥ എന്നിവ പരിഗണിച്ച് കൊണ്ട് ചിട്ടപ്പെടുത്തിയ പരിശീലന ക്രമം. ഇതിലൂടെ 10 വയസിന് മുകളിലുള്ള ആർക്കും യോഗ പഠിച്ചു തുടങ്ങാം.
👉 പാരമ്പര്യ - ജീവിത ശൈലീ രോഗങ്ങളുടെ നിവാരണത്തിനുള്ള ' യോഗാ തെറാപ്പി ' ഇതോടൊപ്പം സൗജന്യമായി പഠിക്കാം. അതിലൂടെ പ്രമേഹം, ബി.പി., കൊളസ്ട്രോൾ, ഗ്യാസ് ട്രബിൾ, മൈഗ്രേൻ, ക്ഷീണം, മാനസിക പ്രശ്നങ്ങൾ എന്നിവ തടയാം.
👉 ഓർമ്മശക്തി, ബുദ്ധി ശക്തി വികാസത്തിനുള്ള Brain Power Development Technique കൾ ഇതിലൂടെ പഠിക്കാം. വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഇതിലൂടെ ഏറെ പ്രയോജനം ലഭിക്കുന്നു.
👉 ചിട്ടയായ സിലബസോടെ , ഓരോ ക്ലാസുകളുടെയും കൃത്യമായ നോട്ടുകൾ നൽകി, *നിങ്ങളുടെ സമയം, സൗകര്യം എന്നിവ പരിഗണിച്ച് വീടുകൾ, ഫ്ലാറ്റുകൾ, ക്ലബുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി പഠിപ്പിക്കുന്നു.*
👉 കോഴ്സ് പൂർത്തിയാക്കിയാലും, എല്ലാ മാസവും റിവിഷൻ ക്ലാസുകൾ സൗജന്യമായി നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
****************
യോഗോപാസന കേന്ദ്രം
Mobile:
8078388409
WhattsApp
9526274785

Comments
Post a Comment