യോഗ പാഠങ്ങൾ: 2

യോഗ പാഠങ്ങൾ: 2
*******************
*ജാഗ്രതാ ധ്യാനം: Step 1 (Awareness Meditation)*)

ഇന്ന് നമുക്ക് ജാഗ്രതാ ധ്യാനത്തിന്റെ ആദ്യ പാഠങ്ങൾ മനസിലാക്കാം. ശരീരത്തേയും. മനസിനേയും ഒരേ പോലെ നിയന്ത്രിക്കാൻ / സ്വാധീനിക്കാൻ കഴിയുന്ന ഒരു പരിശീലനമാണ് അവയർനെസ് മെഡിറ്റേഷൻ. ഇതിന് പല നിലകളുണ്ട്. അതിൽ ആദ്യത്തേത് ഇന്ന് പഠിക്കാം.👍

''ധ്യാനം നിർവിഷയ മന: "
 ie :-  മനസിനെ വിഷയങ്ങളിൽ / ചിന്തകളിൽ നിന്ന് വിമുക്തമാക്കി പരമാത്മാവിൽ ലയിച്ചിരുന്ന അവസ്ഥയാണ് ധ്യാനം എന്നിവിടെ  ഈ ശ്ലോകത്തിന് സാമാന്യ അർത്ഥം കുറിക്കാം

ധ്യാനാവസ്ഥയുടെ പരമമായ നിലയെ ആണ് ഋഷി ഇവിടെ വിവരിച്ചിരിക്കുന്നത്.ബോധത്തിന്റെ ഉന്നതമായ അവസ്ഥയാണിത് .

ധ്യാനം പരിശീലിച്ചു തുടങ്ങുന്ന ഒരു വിദ്യാർത്ഥിയെ സംബദ്ധിച്ചിടത്തോളം ഈ നിലയിലേയ്ക്ക് ബോധത്തെ ഉയർത്തി കൊണ്ടുവരുന്നതിന് പടിപടിയായ ധ്യാന പരിശീലനങ്ങൾ അവശ്യമാണ്.  മനസിലെ ചിന്തകളെ കുറച്ച്, മനസിനെ ശാന്തമാക്കി എടുക്കുവാനുള്ള പ്രയത്നമാണ് ആദ്യം വേണ്ടത്.

മനസ് ശാന്തമാകണമെങ്കിൽ അതിന് പ്രാണായാമം ചെയ്യണം. അതിനു ശേഷമാണ് ധ്യാനം ശീലിക്കേണ്ടത്.

മഹർഷി പതജ്ഞലി തന്റെ അഷ്ടാംഗ യോഗസൂത്രത്തിൽ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം , സമാധി എന്നീ 8 Step കൾ ഒരു സാധകന്റെ, ഈശ്വരീയ ലയാവസ്ഥയ്ക്കുള്ള പരിണാമത്തിന്  അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

ധ്യാനം മനസിന്റെ ആഴങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നു. മനസ് ശാന്തവും, ആനന്ദദായകവും ആയി തീരുന്നു.

*ജാഗ്രതാ ധ്യാനം*: Step 1 [ Awareness Meditation ]

പരിശീലന രീതി:

ഇന്നലെ പഠിച്ച സുഖ പൂരക പ്രാണായാമം ചെയ്തതിനു ശേഷം അൽപസമയം ശാന്തമായിരിക്കുക.

അതിനു ശേഷമാണ് ജാഗ്രതാ ധ്യാനം പരിശീലിക്കേണ്ടത്. ഇരുന്നോ / കിടന്നോ ഈ പരിശീലനം ചെയ്യാവുന്നതാണ്. കണ്ണടയ്ക്കുക.

ആദ്യം ഇരു ശരീരഭാഗങ്ങളിലേയുംകാൽവിരലുകൾ മുതൽ ശിരസ് വരെയുള്ള അവയവങ്ങളെ 5- 10 Second  വീതം നിരീക്ഷിക്കുക.

ie :-
1.ഇരു കാലിലേയും 10 കാൽവിരലുകൾ

 [ ചെയ്യേണ്ട വിധം:- മനസ് കൊണ്ട് കാൽ വിരലുകളെ കാണുക. 5 -10 സെക്കന്റ് മനസിനെ അവിടെ ഉറപ്പിച്ച് നിർത്തുക. അപ്രകാരം താഴെ പറയുന്ന ശരീരഭാഗങ്ങളെയും നിരീക്ഷിക്കുക ]

2. കാൽ പാദങ്ങൾ
3 .Calf Muscles
4. ഇരു കാൽ മുട്ടുകളും
5 .തുടകൾ
6. ജനനേന്ദ്രിയം
7 .വയർ
8. ഹൃദയ മദ്ധ്യം
9. ഇരു കൈകൾ
10. ഇരു തോളുകൾ
11 .തൊണ്ട
12. താടിയെല്ല്
13. ചുണ്ടുകൾ
14. കവിളുകൾ
15. ചെവികൾ
16. മൂക്ക്
17. കണ്ണുകൾ
18. പുരികക്കൊടികൾ
19. നെറ്റി തടം
20. ശിരസ്

ശേഷം ശിരസു മുതൽ പാദം വരെ യുള്ള ഭാഗങ്ങൾ Reverse order ൽ 5- 10 Second വീതം one by one ആയി നിരീക്ഷിച്ച് പോകുക.

ഇതിനു ശേഷം അടുത്ത 3-5 മിനിറ്റ് Normal Breathing നെ നിരീക്ഷിച്ച് ഇരിക്കുക / കിടക്കുക.

വളരെ ശക്തിമത്തായ ഒരു ധ്യാന പരിശീലനമാണ് ജാഗ്രതാ ധ്യാനം. ഇതിലൂടെ ശരീരത്തെ / അവയവങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്, ഏകാഗ്രത, മാനസികമായ ശക്തി, ബുദ്ധി വികാസം എന്നിവ ഉണ്ടാകുന്നു.

ധാരണാ ശക്തി ഉറച്ച്, ധ്യാനം എളുപ്പമാകുന്നു.

21 ദിവസം തുടർച്ചയായി ഈ പരിശീലനം ചെയ്താൽ അസാമാന്യമായ ഏകാഗ്രതാ ശക്തി സാധകന് കൈവരുന്നു. അത് ഇന്ദ്രിയ നിയന്ത്രണത്തിലേയ്ക്കും, ധാരണ - ധ്യാന തലങ്ങളിലേയ്ക്കുമുള്ള യോഗിയുടെ പുരോഗതിയ്ക്ക് സഹായകമാകുന്നു.
.........................
എ.വി. കൃഷ്ണകുമാർ

Comments

  1. Hello there, I just discovered your blog on Google, and I like it.
    is quite useful. I'll keep an eye out for brussels sprouts.
    If you keep doing this in the future, I will be grateful. A large number of people will profit.
    based on your writing Cheers!
    magix video pro crack
    nch switch plus crack
    acdsee pro crack
    adobe prelude cc crack

    ReplyDelete
  2. I really appreciate your clever writing as a design for your blog.
    Is it a payment problem or did you receive it yourself?
    In any case, it is best to stay in writing.
    It's rare to see a webpage as beautiful as this one.
    tekken 3 game download
    abbyy finereader corporate crack

    ReplyDelete
  3. . I think I have never seen such a beautiful piece of design for a long time. Excellent work!
    outlook recovery toolbox crack
    sylenth1 crack
    bittorrent pro crack

    ReplyDelete
  4. Wow, this is a great blog design! How long are they allowed to stay in their current state?
    Have you ever created your own blog? You made the blog simple.
    Everything about your site is great, not to mention the content.
    cyberghost vpn crack
    youtube movie maker crack
    wondershare uniconverter crack
    file viewer crack

    ReplyDelete
  5. in Mykonos, which has since been dedicated to creating first-class travel and entertainment experiences, providing lifestyle management and concierge services, making our guests stay on the magical island of Mykonos a unique experience when they live life to the fullest.
    safe and pleasant. and an unforgettable holiday during your stay in Mykono
    cybereason ransomfree crack
    dvd audio extractor crack
    mirillis action crack
    mixxx crack

    ReplyDelete
  6. https://bookmark-dofollow.com/story11667068/little-known-facts-about-omnifocus-cracker
    https://socialmediainuk.com/story10190057/top-latest-five-omnifocus-crack-urban-news
    https://bookmark-template.com/story11660249/little-known-facts-about-omnifocus-cracker
    https://mediajx.com/story12678527/little-known-facts-about-omnifocus-3-ios-crack

    ReplyDelete
  7. https://bookmarkstumble.com/story5569347/the-greatest-guide-to-omnifocus-3-ios-crack
    https://gatherbookmarks.com/story11231070/little-known-facts-about-omnifocus-3-ios-crack
    https://bookmarkstime.com/story11072212/the-2-minute-rule-for-omnifocus-mac-download-cracked
    https://bookmarkrange.com/story11997754/5-simple-techniques-for-omnifocus-cracker
    https://bookmarkextent.com/story12185720/omnifocus-crack-secrets
    https://bookmarkspring.com/story5592684/examine-this-report-on-omnifocus-crack

    ReplyDelete
  8. I am very thankful for the effort put on by you, to help us, Thank you so much for the post it is very helpful, keep posting such type of Article.
    DRmare M4V Converter Crack
    hariscrack

    ReplyDelete

Post a Comment

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര