പ്രമേഹവും യോഗയും

പ്രമേഹവും യോഗയും 

പാൻക്രിയാസിന്റെ പ്രവർത്തനം തകരാറിലാകുന്നത് മൂലം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. യോഗയുടെ കാഴ്ചപ്പാടിൽ ശരിയായയായ യോഗ പരിശീലനങ്ങളിലൂടെ ഈ പ്രശ്നം ദൂരീകരിക്കുവാൻ കഴിയും.

 സൂര്യനമസ്കാരം നൗകാസനം ഭുജംഗാസനം ധനുരാസനം മയൂരാസനം
 ബദ്ധ വജ്രാസനം സുപ്തവജ്രാസനം എന്നീ യോഗാസങ്ങളും,  കപാലഭാതി സക്രിയ, ഭസ്ത്രിക തുടങ്ങിയ പ്രാണായാമങ്ങളും,
മൂല ബന്ധം, ഉഡ്യാന ബന്ധം, ജലന്ധര ബന്ധം തുടങ്ങിയ യോഗ ബന്ധങ്ങളും, ഏക ഷഷ്ഠി ബിന്ദു ക്രിയ, ന്യാസ ധ്യാന വിദ്യ തുടങ്ങിയ സൂഷ്മയോഗാ പരിശീലനങ്ങളും, ന3ളി, ധൗതി തുടങ്ങിയ clean sing practice കളും, സർവ്വോപരി മൃത്യുജ്ഞയ മന്ത്രോപാസനയും പ്രമേഹരോഗ ശാന്തിക്ക് ഉചിതമെന്ന് ആചാര്യന്മാർ പറയുന്നു.

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര