യോഗയും; ത്രിവിധ സാധനകളും, എ.വി. കൃഷ്ണകുമാർ
യോഗയും; ത്രിവിധ സാധനകളും
യോഗ - തന്ത്ര - വേദാന്ത വിദ്യകളാണ് ഭാരതത്തിൽ ആത്മസാക്ഷാത്ക്കാരത്തെ പരമ ലക്ഷ്യമാക്കി ഗുരുഭൂതൻമാർ ആവിഷ്ക്കരിച്ച പരാ വിദ്യകൾ.. പരാ വിദ്യ എന്നതിനൊപ്പം തന്നെ അപരാ വിദ്യയുമാണ് ഇവ മൂന്നും.
മാനവന്റെ ഭൗതീകവും - ആത്മീയവുമായ സമ്പൂർണ ജീവിത വിജയമാണ് യോഗയുടെ ലക്ഷ്യം. ഭൗതികതയും, അത്മീയതയും ഒരു നാണയത്തിന്റെ ഇരു വശങ്ങളെന്ന പോലെ മാനവ ജീവിതത്തിന്റെ ഇരു ഘടകങ്ങളാണെന്നും, അവ ശരിയായ രീതിയിൽ വിജയിച്ചെങ്കിൽ മാത്രമേ മനുഷ്യ ജീവിതം സമ്പൂർണമാവുകയുള്ളൂ എന്ന് യോഗ വിവക്ഷിക്കുന്നു.
ആത്മീയ - ഭ3തീക ജീവിതവിജയം നേടാൻ ഉതകുന്ന ദർശനങ്ങളും, പ്രായോഗിക പരിശീലനങ്ങളും യോഗയിലുണ്ട്.
അവയെ *സാധനകൾ* എന്നാണ് പറയുക. സാദ്ധ്യം അഥവ ലക്ഷ്യം നേടുന്നതിനുള്ള പരിശീലനങ്ങളാണവ.. സാധന അനുഷ്ഠിക്കുന്നയാളെ *സാധകൻ / സാധിക* എന്ന് വിളിക്കുന്നു.
ഒരാളുടെ ലക്ഷ്യം *ഈശ്വര സാക്ഷാത്ക്കാരമാകുമ്പോൾ* , അതിന് വേണ്ടി അനുഷ്ഠിക്കുന്ന പരിശീലനങ്ങളെ *ആത്മ സാധന* എന്ന് വിളിക്കുന്നു.
ഒരാളുടെ ലക്ഷ്യം, *ആഗ്രഹ സഫലീകരണം ( ധനം, പ്രശസ്തി, വീട്, വാഹനം, etc )* അതിന് വേണ്ടി അനുഷ്ഠിക്കുന്ന പരിശീലനങ്ങളെ *കാമ്യ സാധന* എന്ന് വിളിക്കുന്നു.
*തെറ്റുകളുടെ പരിഹാരത്തിനും, പാപ - ഋണ മോചനത്തിനും, ദുഷ് കർമ്മ നാശത്തിനുമായി* ഒരു സാധകൻ അനുഷ്ഠിക്കുന്ന പരിശീലനങ്ങളെ *പ്രായശ്ചിത്ത സാധന* എന്ന് വിളിക്കുന്നു.
***********
എ.വി. കൃഷ്ണകുമാർ9

Comments
Post a Comment