വേദാന്തവും, അധികാരിലക്ഷണവും, എ.വി. കൃഷ്ണ കുമാർ
വേദാന്തത്തിൽ, അധികാരി ലക്ഷണം എന്ന് പറയുന്നത് വേദാന്തം എന്ന ശാസ്ത്രം പഠിക്കുവാൻ ഒരുവന് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ ( Qualifications )ആണ്.
അവ:-
*ഇഹാമുത്ര ഫല ഭോഗ വിരാഗം*
അഥവാ വൈരാഗ്യം :- ഇഹത്തിലും, പരത്തിലുമുള്ള സർവ്വ ആഗ്രഹങ്ങളുടേയും വേണ്ടെന്ന് വയ്ക്കൽ
ഉദ: ഇഹത്തിൽ - ധനം, പ്രശസ്തി etc
പരം:- സ്വർഗപ്രാപ്തി, സുഖം നൽകുന്ന സൂഷ്മ ലോകങ്ങൾ, അപ്സരകൾ ഇവയെ ത്യജിക്കൽ.
ഇതിനെല്ലാം അപ്പുറം ഈശ്വരനു വേണ്ടി മാത്രം ഉള്ള തീവ്രമായ ആഗ്രഹം / മോക്ഷേശ്ച. അതാണ് *മുമുക്ഷുത്വം*
അതിലേയ്ക്കായി നമ്മുടെ സർവ്വകർമ്മങ്ങളും ഈശ്വരനിൽ സമർപ്പിച്ച് ചെയ്യൽ *ഈശ്വരപ്രാണിധാനം*,
*ഷമദമാധി സാധനാ ഷൾക്കസമ്പത്തി*
ശരീരത്തേയും മനസിനേയും (ശമ -ദമം) അടക്കൽ, ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്ന് ഉൾവലിക്കൽ ( ഉപ രതി ), തിതിക്ഷ ( ത്യാഗ മനോഭാവം ) , സാധനാ നഷ്ഠാനങ്ങൾ എന്നീ നിയമങ്ങൾ ഇതിൽ വരും..

Comments
Post a Comment