യോഗ ശിബിരം 9. 12.18 ന് വൈക്കത്ത്
അറിയിപ്പ് :-
സൗജന്യ യോഗ പരിശീലന ക്യാമ്പ്
✍ക്ഷണപത്രിക
ധന്യാത്മൻ...സാദര പ്രണാമം
യോഗോപാസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനങ്ങളുടെ ഒരു ഏകദിന ശിബിരം, വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള യോഗോപാസന കേന്ദ്രത്തിൽ 09. 12.2018, ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തപ്പെടുന്നു.
തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ യോഗ ശിബിരത്തിലേയ്ക്ക് താങ്കളെയും, കുടുംബത്തെയും സസ്നേഹം ക്ഷണിക്കുന്നു.
വിശദാംശങ്ങൾ ചുവടെ:
👉 തീയതി : 2018 ഡിസംബർ 9, ഞായറാഴ്ച,
👉സ്ഥലം: യോഗോപാസന കേന്ദ്രം, കോട്ടയം (വൈക്കം മഹാദേവക്ഷേത്രത്തിന് സമീപം)
👉സമാരംഭം, ഗുരു വന്ദനം :-
*രാവിലെ 6 മണി മുതൽ 8 മണി വരെ ശതരുദ്രീയ മന്ത്രാർച്ചന*
യോഗാ ക്ലാസ് ആരംഭം :-
👉സമയം : രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ
👉സിലബസ് : യോഗ പരിശീലനങ്ങൾ, പ്രാണായാമം, ധ്യാനം etc
ക്ലാസിൽ പങ്കെടുക്കുവാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങൾക്ക്:
യോഗോപാസന കേന്ദ്രം
8078388409
വാട്സ് ആപ്പ് :9526274785
അഭ്യർത്ഥന :- താങ്കളുടെ സുഹൃത്തുക്കളേയും, ബന്ധുക്കളേയും ഈ വിവരം അറിയിക്കുമല്ലോ... നന്ദി

Comments
Post a Comment