ആർഷ വചനം : 'ഈശ്വരൻ നമ്മുടെ സ്വന്തം '

    🔥 ആർഷ വചനം 🔥
         ജനുവരി 1 , 2020
         .............🕉...........
                     
'' ഈശ്വരൻ ഓരോർത്തർക്കും സ്വന്തമായ വസ്തുവാണ്. അത് നാശമില്ലാത്ത ബന്ധമാണ്. ഒരുവന് എത്രത്തോളം അടുപ്പം ഈശ്വരനോട് തോന്നുന്നുവോ, അത്രത്തോളം ജഗദീശ്വരനും അവനോട് അടുത്തു വരുന്നതായി ഓരോർത്തർക്കും അനുഭവപ്പെടും. ഭയപ്പെടുകയേ വേണ്ട. നിങ്ങളെ കാത്തുരക്ഷിക്കുന്ന ആരോ ഒരാൾ ഉണ്ടെന്നുള്ള ഓർമ്മ നിങ്ങൾക്കെപ്പോഴും ഉണ്ടായിരിക്കട്ടെ ''
 :- ശ്രീരാമകൃഷ്ണ പരമഹംസർ

പുതുവൽസരാശംസകൾ... ശുഭദിനം... നന്മകൾ ഭവിക്കട്ടെ...
              🙏
🔥യോഗോപാസന🔥

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര