യോഗ മുദ്രാ ക്ലാസ് : 2020 ജനുവരി 26 ന് വൈക്കത്ത്
യോഗമുദ്രാ ക്ലാസ്
(2020 ജനുവരി 26, ഞായർ വൈക്കത്ത് )
വിശദ വിവരങ്ങൾ
സ്ഥലം:
കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ചാലപറമ്പ് എന്ന സ്ഥലത്തെ യോഗോപാസനാ കേന്ദ്രത്തിൽ വച്ചാണ് ക്ലാസ് നടക്കുന്നത്
സമയം :
2020 ജനുവരി 26 ഞായറാഴ്ച, രാവിലെ 9.30 മുതൽ 1.30 വരെ
ക്ലാസിൽ പങ്കെടുക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർ ക്ലാസിൽ വരുമ്പോൾ പരിശീലനങ്ങളുടെ നോട്ട്സ് എഴുതാൻ ഒരു ബുക്കും, പേനയും പരിശീലനങ്ങൾ ചെയ്യാൻ ഒരു യോഗാമാറ്റ് / ബഡ് ഷീറ്റ് എന്നിവയും കരുതുക.
യോഗാ കേന്ദ്രത്തിലേയ്ക്കുള്ള വഴി :
ട്രയിനിന് വരുന്നവർ പിറവം റോഡ് / വൈക്കം റോഡ് എന്നീ സ്റ്റേഷനുകളിൽ ഇറങ്ങുക. അവിടെ നിന്ന് വൈക്കത്തേയ്ക്ക് ബസ് ലഭ്യമാണ്. അവിടെ നിന്നും യോഗാ കേന്ദ്രത്തിലെത്തിച്ചേരാം
ബസിനാണ് വരുന്നവർ വൈക്കം 'വലിയ കവല ' യിൽ ഇറങ്ങുക. അവിടെ നിന്ന് തലയോലപ്പറമ്പ് റൂട്ടിലേയ്ക്കുള്ള Local Bus -ൽ കയറുക. വലിയ കവലയിൽ നിന്നും രണ്ടാമത്തെ സ്റ്റോപ്പായ ' ചാലപ്പറമ്പിൽ ' ഇറങ്ങുക. ബസ്സ്റ്റോപ്പിന് സമീപമുള്ള ' കാർത്യാകുളങ്ങര അയ്യപ്പസ്വാമി ക്ഷേത്ര റോഡിലൂടെ 5 മിനിറ്റ് നടന്നാൽ ഗവ: ഹോമിയോ ഡിസ്പൻസറിയ്ക്ക് സമീപമുള്ള നമ്മുടെ യോഗാ കേന്ദ്രത്തിലെത്താം. ചാലപ്പറമ്പ് ബസ്സ്റ്റോപ്പിൽ നിന്ന് ഓട്ടോയും ലഭ്യമാണ്.
സഹായങ്ങൾക്ക്: 8078388409, 9526274785,9526556173,9446376220 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
🙏
Yogopasana Yoga Kendra
XVl / 144- B, 'GAYATHRI Chalaparambu Road, Vaikom, Kerala 686141
https://maps.app.goo.gl/SEkdtnDWrgsu8BX9A

Comments
Post a Comment