'ഗൃഹസ്ഥ യോഗ' കോഴ്സ്
ഗൃഹസ്ഥ യോഗ കോഴ്സ്
(യോഗ പഠിക്കാം...! വീട്ടിലിരുന്ന്...! )
ചിരപുരാതനവും നിത്യനൂതനവുമായ യോഗശാസ്ത്രം മനുഷ്യന്റെ ശാരീരികവും, മാനസികവും, ബുദ്ധിപരവും, ആത്മീയവുമായ വികസനത്തിന് സഹായിക്കുന്ന ഒരു പരിശീലന പദ്ധതിയാണ്. ജാതി മത ഭേദമന്യേ സകല മനുഷ്യർക്കും അഭ്യസിക്കാവുന്ന അതുല്യ പരിശീലന പദ്ധതിയാണ് യോഗ.
ഇന്നത്തെ തിരക്കുകൾ മൂലം ഒരു യോഗാ സെന്റെറിൽ പോയി യോഗ പഠിക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥന്മാർ, വീട്ടമ്മമാർ, ഉദ്യോഗാർത്ഥികൾ എന്നിവരെ അവരുടെ സമയം, സൗകര്യം എന്നിവയുസരിച്ച് വീട്ടിലെത്തി യോഗ പഠിപ്പിക്കുന്ന 'ഗൃഹസ്ഥ യോഗ' പദ്ധതിയ്ക്ക് യോഗോപാസന കേന്ദ്രം തുടക്കം കുറിച്ചു.
ചിട്ടയായ സിലബസോടെ, കൃത്യമായ നോട്ടുകൾ നൽകി നിങ്ങളുടെ സമയം സൗകര്യം ഇവയ്ക്കനുസരിച്ച് യോഗ പരിശീലകൻ നിങ്ങളുടെ വീട്ടിലെത്തി യോഗ പഠിപ്പിക്കുന്ന പദ്ധതിയാണ് 'ഗൃഹസ്ഥ യോഗ '
*ആദ്യം എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ക്ലാസുകൾ ആരംഭിക്കുക.* വീടുകൾ, ഫ്ലാറ്റുകൾ, ക്ലബുകൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഈ കോഴ്സ് നടത്തപ്പെടുന്നതാണ്.
...................................................
*യോഗ എന്ത്?*
യോഗ ഒരു സമ്പൂർണ ആരോഗ്യ ശാസ്ത്രമാണ്. മനുഷ്യന്റെ ശാരീരികവും, മാനസികവും, ബുദ്ധിപരവും, ആത്മീയവുമായ വികാസമാണ് യോഗ പരിശീലനം കൊണ്ട് സാധ്യമാകുന്നത്.
*ശരീരത്തെ* പൂർണ ആരോഗ്യവത്താക്കാൻ യോഗയ്ക്ക് കഴിയും. ക്ഷീണം, ബലക്കുറവ്, നാഡീ സംബന്ധമായ രോഗങ്ങൾ എന്നിവയെയും, ഷുഗർ, പ്രഷർ, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെയും, പാരമ്പര്യ രോഗങ്ങളെയും മാറ്റി ശരീരത്തിന് നല്ല ഊർജ്ജസ്വലത നൽകാൻ യോഗ പരിശീലനങ്ങൾക്ക് കഴിയും. ശരീരത്തിന് നല്ല വഴക്കവും, ഒതുക്കവും, ആകാരഭംഗിയും കൈവരും.
*മനസ്സിനെ* ടെൻഷനുകൾ നിന്ന് അകറ്റി വേഗത്തിൽ ശാന്തമാക്കാൻ യോഗ സഹായിക്കുന്നു. മനസിന്റെ ശക്തി വർദ്ധിപ്പിക്കുന്നു. ആത്മവിശ്വാസം, ധൈര്യം, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കുന്നു. സ്നേഹം, ആനന്ദം, സന്തോഷം, ശാന്തി എന്നീ മാനസിക ഗുണങ്ങളെ ആർജ്ജിക്കാൻ യോഗ സഹായിക്കുന്നു. മനസിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാൻ യോഗ നമ്മെ പ്രാപ്തരാക്കുന്നു.
*ബുദ്ധിശക്തി* കൂട്ടുന്നു. വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ എന്നിവർക്ക് പഠനത്തിൽ മുന്നേറാൻ യോഗ ഒരു എളുപ്പവഴിയാണ്. ബ്രയിൻ സെല്ലുകളെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യുന്ന യോഗ ഓർമ്മക്കുറവ്, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാതിരിക്കാനുള്ള ഒരു പ്രതിരോധ മാർഗം കൂടിയാണ്.
*ആത്മീയമായ* പുരോഗതിയ്ക്കൊപ്പം എപ്പോഴും സന്തോഷഭരിതമായ ഒരു മനോഭാവം യോഗയിലൂടെ കൈവരുന്നു. നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന ആത്മീയ ശക്തികളെ ഉണർത്തുവാനും, ഈശ്വരീയാനുഭൂതികളെ അറിയാനും അനുഭവിക്കാനും യോഗ പരിശീലനങ്ങൾ കൊണ്ട് സാധിക്കും.
ചുരുക്കത്തിൽ പൂർണ വ്യക്തി വികാസം ( Total Personality Development ) യോഗ പരിശീലനം കൊണ്ട്, നേടാൻ കഴിയും
ഈ യോഗാ കോഴ്സിൽ നാം പഠിക്കുന്നതെന്തൊക്കെ?
യോഗ വ്യായാമങ്ങൾ, യോഗാസനങ്ങൾ, പ്രാണായാമങ്ങൾ, ജപ - ധ്യാന പരിശീലനങ്ങൾ, യോഗ മുദ്രകൾ, യോഗ ബന്ധങ്ങൾ, സൂഷ്മയോഗാ പരിശീലനങ്ങൾ എന്നിങ്ങനെ നിരവധി യോഗ വിദ്യകൾ ഈ കോഴ്സിൽ ഉൾപ്പെടുന്നു. ഒപ്പം വ്യക്തിത്വ വികസന പാഠങ്ങൾ, മനശക്തി വികസന പരിശീലനങ്ങൾ, ബ്രയിൻ പവർ ഡവലപ്പ്മെന്റ് ടെക്കിനിക്കുകൾ എന്നിവയും ഈ കോഴ്സിലൂടെ പഠിപ്പിക്കുന്നു.
ആർക്കൊക്കെ ഈ യോഗാ കോഴ്സ് പഠിക്കാം?
ജാതി -മത- സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ ഏതൊരാൾക്കും യോഗ പഠിക്കാം.
ക്ലാസുകൾ നയിക്കുന്നത് ആരാണ്?
കഴിഞ്ഞ 15 വർഷക്കാലത്തിലധികമായി യോഗ പഠന - പരിശീലന - ഗവേഷണ രംഗങ്ങളിൽ പരിശീലനം നൽകുന്ന *യോഗോപാസന കേന്ദ്ര ത്തിലെ യോഗ പരിശീലകൻ യോഗാചാര്യ എ.വി. കൃഷ്ണ കുമാർ ആണ് ക്ലാസുകൾ നയിക്കുന്നത്.

Comments
Post a Comment