Online Free Yoga Class
Online Free Yoga Class
യോഗശാസ്ത്രം മനുഷ്യന്റെ ശാരീരികവും, മാനസികവും, ബുദ്ധിപരവും, ആത്മീയവുമായ വികസനത്തിന് സഹായിക്കുന്ന ഒരു പരിശീലന പദ്ധതിയാണ്. ജാതി മത ഭേദമന്യേ സകല മനുഷ്യർക്കും അഭ്യസിക്കാവുന്ന അതുല്യ പരിശീലന പദ്ധതിയാണ് യോഗ. പല വിധ തിരക്കുകൾ മൂലം ഒരു യോഗാ സെന്റെറിൽ പോയി യോഗ പഠിക്കാൻ സാധിക്കാത്തവർക്ക്, 'യോഗയിലേയ്ക്കുള്ള ഒരു തുടക്കം ' എന്ന നിലയിലാണ് യോഗോപാസനാ കേന്ദ്രം ഈ Yoga Online Class You Tube ചാനൽ വഴി സൗജന്യമായി നൽകുന്നത്. താൽപര്യമുള്ളവർക്ക് പിന്നീട് സമ്പൂർണ യോഗക്ലാസ് നേരിട്ടെത്തി പഠിപ്പിക്കുകയും ചെയ്യും.
ക്ലാസിൽ അംഗമാകാൻ യോഗോപാസനയുടെ You Tube ചാനൽ subscribe ചെയ്യുക.
നന്ദി🙏
ഫോൺ : 8078388409
യോഗോപാസന കേന്ദ്രം
Link to Join :-
https://www.youtube.com/channel/UCBiV1nakHcbgTUbyWU09GtA

Comments
Post a Comment