രോഗപ്രതിരോധ ശക്തിക്ക് : ശ്വസന വ്യായാമങ്ങൾ
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ : ശ്വസനവ്യായാമങ്ങൾ
(Yogic Tips for Good Health)
.......................🔥.......................
കൊറോണ എന്ന മഹാമാരി ലോക ജനതയെ ഒന്നടങ്കംആശങ്കയിലാക്കിയിരിക്കുകയാണ്.ലക്ഷക്കണക്കിനാളുകൾ മരണത്തിന് കീഴ്പ്പെട്ട ഈ രോഗത്തിന് മരുന്നില്ല എന്നുള്ളതാണ് ഏറ്റവും ഗുരതരമായ പ്രതിസന്ധി. രോഗം പടരാതിരിക്കാനുള്ള കരുതലും, ഒപ്പം നമ്മുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കലും മാത്രമാണ് കൊറോണയെ തടയാനുള്ള പോംവഴി.
കൊറോണ ഏറ്റവുമധികം ബാധിക്കുന്നത് പ്രതിരോധശേഷി കുറഞ്ഞ വരെയെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മനുഷ്യ ശരീരത്തിലെ ശ്വാസകോശത്തെയാണ് കൊറോണ രോഗം കൂടുതൽ ബാധിക്കുന്നത്. നമ്മുടെ ശരീരത്തിന് സ്വതവേ ഒരു പ്രതിരോധ ശേഷിയുണ്ട്. ഈ ശേഷിയെ കൂട്ടലാണ് ശരിയായ രോഗ പ്രതിരോധ മാർഗം.
ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുവാനുള്ള നിരവധി മാർഗങ്ങൾ യോഗയിലുണ്ട്. അതിലൊന്നാണ് ശ്വസന വ്യായാമങ്ങൾ. ശ്വസന പരിശീലനങ്ങൾ ശ്വാസകോശത്തിന്റെ പ്രവർത്തന ക്ഷമതയെ വർദ്ധിപ്പിക്കുന്നു. കൂടുതൽ ഓക്സിജനെ സ്വീകരിക്കാനും, കാർബ ഡൈ ഓക്സൈഡ് ഉൾപ്പെടുയുള്ള മലിന വാതകങ്ങളെ പുറം തള്ളി ശരീരത്തെ കൂടുതൽ ശുദ്ധീകരിക്കാനും ഈ പരിശീലനങ്ങൾ സഹായിക്കുന്നു.ശ്വസനക്രിയകളിലൂടെ ധാരാളം ഓക്സിജൻ നമ്മുടെ രക്തത്തിലേയ്ക്ക് കലരുകയും, രക്തത്തിലെ അരുണ - ശ്വോത രക്താണുക്കളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷിയുടെ കാവൽ ഭടന്മാരാണ് വെളുത്ത രക്താണുക്കൾ. രക്തത്തിലെ ശ്വേത രക്താണുക്കൾ ശരീരത്തിൽ ഏതെങ്കിലും വിധേന എത്തിച്ചേരുന്ന രോഗാണുക്കളോട് നിരന്തരം പൊരുതി ശരീരത്തെ അസുഖങ്ങളിൽ നിന്നും രക്ഷിക്കുന്നു. ശരിയായ ശ്വസനത്തിലൂടെ രക്തത്തിലെ വെളുത്ത രക്താണുക്കളുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കാനാവും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അത് രോഗ പ്രതിരോധത്തിന് നമ്മെ സഹായിക്കും.
ഇവിടെ വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ 5 ശ്വസന വ്യായാമങ്ങളെ നമുക്ക് പരിചയപ്പെടാം. യോഗോപാസന കേന്ദ്രത്തിന്റെ YouTube ചാനലിൽ കൂടി ഇവ സൗജന്യമായി പഠിക്കാം.
വീഡിയോകൾ കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ശ്വസനക്രിയ : 1
https://youtu.be/98ZOMdqsEKk
ശ്വസനക്രിയ : 2
https://youtu.be/xVhkv8I3WTw
ശ്വസനക്രിയ : 3
https://youtu.be/kSzJrhmPUcI
ശ്വസനക്രിയ : 4
https://youtu.be/MhIb3Zj-vCY
ശ്വസനക്രിയ : 5
https://youtu.be/GkwZvgY9EJ0
SHARE & SUBSCRIBE YOGOPASANA kendra YouTube Channel
നന്ദി🙏
യോഗോപാസന കേന്ദ്രം
ഫോൺ: 8078388409
#STAY #HOME...#STAY #SAFE...#DO #YOGA...#BE #HAPPY 🙂

Comments
Post a Comment