അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

 2021 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം 

യോഗോപാസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ യോഗദിനം സമുചിതമായിആഘോഷിച്ചു.

 കൊറോണ സാഹചര്യം നിലനിൽക്കുന്നതിനാൽ ക്ലാസുകൾ ഏറെയും Google Meet വഴി Online ആയാണ് സംഘടിപ്പിച്ചത്. യോഗാചാര്യ എ.വി. കൃഷ്ണകുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.



















Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര