സൗജന്യ യോഗ പരിശീലനം : വീഡിയോകൾ

 യോഗ  പഠിക്കാം .... സൗജന്യമായി ....ഓൺലൈനായി

യോഗോപാസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഓൺലൈൻ യോഗ ക്ലാസുകളുടെ Youtube  Video കൾ താഴെ കൊടുക്കുന്നു. 

കൂടാതെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 7 മുതൽ 8 വരെ Google Meet ലൂടെ direct ക്ലാസുകളും നൽകുന്നു. 8078388409 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ പേര് , വയസ്സ്, ജില്ല എന്നിവ മെസേജ് അയച്ചാൽ യോഗോപാസനയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലും, ക്ലാസുകളിലും അംഗമാകാം.









കൂടുതൽ Video കൾ YOGOPASANA Kendra യുടെ Youtube ചാനലിൽ ലഭ്യമാണ്.


Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര