യോഗ ക്യാമ്പ് : ബാഗ്ലൂർ പൂർണമായി












അന്താരാഷ്ട്ര യോഗ പരിശീലകനും , യോഗ ലോക ചാമ്പ്യനും , നാഡീ- സിദ്ധ വൈദ്യ - മർമ്മ ചികിൽസാ വിദഗ്ദ്ധനുമായ ആചാര്യ ശ്രീ. രാമേഷ് ബാബു സാറിന്റെ " #യോഗസൂത്ര " സ്ഥാപനത്തിന്റെ ഭദ്രദീപ പ്രകാശനം ബാഗ്ലൂരിൽ നിർവഹിച്ചു.

യോഗോപാസന കേന്ദ്രം ബാഗ്ലൂരിൽ സംഘടിപ്പിച്ച ഏകദിന യോഗ - ധ്യാന പരിശീലന ക്യാമ്പും പൂർണമായി


നന്ദി 

ടീം യോഗോപാസന, #ബാഗ്ലൂർ

2021 നവംബർ 24, 25, 26

ഓം നമ: ശിവായ🙏


Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര