യോഗാ ദിനം ആചരിച്ചു ( 21 -6- 2022 )
ജൂൺ 21, 2022 എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം യോഗോപാസനാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. " യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കൂ .... സന്തോഷത്തോടെ ജീവിക്കൂ " എന്നതായിരുന്നു ഈ യോഗ ദിനത്തിൽ യോഗോ പാസനാ കേന്ദ്രം മുന്നോട്ട് വച്ച സന്ദേശം.
യോഗാചാര്യ എ.വി. കൃഷ്ണകുമാർ നേതൃത്വം നൽകിയ Online , Offline ക്ലാസുകൾ വിവിധ സ്ഥലങ്ങളിൽ നടന്നു.









Comments
Post a Comment