ശിവകുണ്ഡലിനീ യോഗം : ബാഗ്ലൂരിൽ പരിശീലന കേന്ദ്രം ആരംഭിച്ചു


ശിവ കുണ്ഡലിനീ യോഗത്തിന്റെ കേരളത്തിന് പുറത്തെ ആദ്യ പരിശീലന കേന്ദ്രം ബാഗ്ലൂരിൽ പ്രവർത്തനമാരംഭിച്ചു. കരാട്ടെ - ബോക്സിംങ് ചാമ്പ്യനും , സ്വദേശത്തും വിദേശത്തുമായി മാർഷൽ ആർട്ട്സ് പരിശീലനങ്ങളിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയ "ശിവയോഗ സാധക് " ശ്രീ. സത്യശീലൻ സാറിന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക.



ബാഗ്ലൂരിൽ ഇത്തരമൊരു കേന്ദ്രം ആരംഭിക്കാനും , ക്ലാസുകളെടുക്കാനും തയ്യാറായി മുന്നോട്ട് വന്ന ശ്രീ. സത്യശീലൻ സാറിന് അഭിനന്ദനങ്ങൾ🌹🙏

മഹാദേവൻ അനുഗ്രഹിക്കട്ടെ

ഓം നമ: ശിവായ🙏

ബാഗ്ലൂർ യൂണിറ്റ് ഫോൺ : 9845247970 ( ശ്രീ.സത്യശീലൻ )

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര