ശിവയോഗ ധ്യാന കേന്ദ്രത്തിന് യൂറോപ്പിൽ തുടക്കമായി.....
യോഗോപാസന കേന്ദ്രം പരിശീലിപ്പിച്ച് വരുന്ന പൗരാണിക ധ്യാന വിദ്യയായ ശിവകുണ്ഡലിനീ യോഗത്തിന്റെ പുതിയ ബാച്ചിന് യൂറോപ്പിലെ ബൽജിയത്തിൽ തുടക്കം കുറച്ചു. ഭാരതത്തിന് പുറത്തെ ആദ്യ പരിശീലന കേന്ദ്രമാണ് യൂറോപ്പിലേത്. ശിവയോഗ സാധകന്മാരായ ശ്രീ. ബൈജു , ശ്രീ.ജോണി എന്നിവരാണ് യൂറോപ്പിലെ ക്ലാസുകൾ നയിക്കുന്നത്
🙏
Do Yoga Be Happy
OM NAMA SHIVAYA

Comments
Post a Comment