ശക്തി പഞ്ചാക്ഷരീ ക്യാമ്പ്


 

യോഗോപാസനാ കേന്ദ്രവും സേവാവിഭാഗമായ മമ ധർമ്മയും ചേർന്ന് കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിച്ച ത്രിദിന ശക്തി പഞ്ചാക്ഷരീ ക്യാമ്പ് സാധകർക്ക് നവ്യാനുഭവമായി. 2022 ഡിസംബർ 23, 24, 25 തീയതികളിലാണ് ക്യാമ്പ് നടന്നത്.

എഴുപതോളം സാധകർ പങ്കെടുത്ത ക്യാമ്പിൽ ശിവ കുണ്ഡലിനീ ക്രിയ, പഞ്ചാക്ഷരീ പ്രാണായാമം, ജപം, ധ്യാനം,യോഗ സാധനകൾ എന്നിവ പഠിപ്പിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും മുംബൈ, ബാഗ്ലൂർ, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുമുള്ള യോഗ സാധകർ ക്യാമ്പിൽ പങ്കെടുത്തു.



ക്യാമ്പ്  ചിത്രങ്ങൾ









ക്യാമ്പിൽ മമ ധർമ്മസേവാ സമൃദ്ധി ദർശൻ  ഉത്ഘാടനം 
കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി പൂജനീയ ചിദാനന്ദ പുരി സ്വാമികൾ നിർവഹിച്ചു.

























































Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര