തന്ത്ര യോഗ ശിബിരം
തന്ത്ര യോഗ ശിബിരം
യോഗോപാസനാ കേന്ദ്രത്തിലെ ശിവകുണ്ഡലിനീ യോഗ സാധകരുടേയും, ശൈവ ശാക്തേയ താന്ത്രിക വിദ്യാപീഠത്തിലെ തന്ത്ര വിദ്യാ പഠിതാക്കളുടെയും സംയോജിത ഏകദിന സാധനാ ശിബിരം 26/03/2023, ഞായറാഴ്ച തൃശൂർ ജില്ലയിൽ നടന്നു.
അൻപതോളം സാധകർ പങ്കെടുത്ത ശിബിരത്തിൽ ശിവകുണ്ഡലിനീ യോഗ ക്രിയ, വിവിധ പ്രാണായാമ - മന്ത്രജപ ക്രിയകൾ, ശ്രീചക്ര - ത്രിപുരാ ചക്ര ശാക്തീകരണ പൂജകൾ, അഗ്നിശുദ്ധി ക്രിയ, ലളിതാ സഹസ്രനാമ അർച്ചന എന്നിവ നടന്നു. ആചാര്യ എ.വി. കൃഷ്ണകുമാർ ശിബിരത്തിന് നേതൃത്വം നൽകി.
നന്ദി🙏
യോഗോപാസനാ കേന്ദ്രം















Comments
Post a Comment