മഹാ ശിവയോഗ ധ്യാന സംഗമം : ഡിസംബർ 2025
🕉️
ഓം നമഃ ശിവായ🙏
ത്രിദിന
മഹാ ശിവയോഗ ധ്യാന സംഗമം
( 2025 ഡിസംബർ 26,27, 28, ഭാഗവത ഗ്രാമം, തൃശ്ശൂർ ചാലക്കുടി)
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് മഹാ ധ്യാനയോഗ സംഗമം ഡിസംബർ മാസത്തിൽ തൃശൂർ ഭാഗവത ഗ്രാമത്തിൽ നടക്കുകയാണ്.
ധ്യാന സംഗമത്തിന് 2025 ഡിസംബർ 26 വൈകിട്ട് 7 മണിക്ക് ദീപപ്രോജ്ജ്വലനം നടക്കും. ഡിസംബർ 28 രാത്രി 8 മണിക്ക് മംഗളാരതിയോടെ ധ്യാനസംഗമം പൂർണമാകും.
ധ്യാന സംഗമത്തിൽ വന്നാൽ എന്തൊക്കെ പഠിക്കാം പരിശീലിക്കാം ?
ശിവ കുണ്ഡലിനി ക്രിയാ യോഗ ധ്യാനം, പഞ്ചാക്ഷരി മഹാക്രിയ, ഹഠ യോഗ - രാജയോഗ ക്രിയകൾ, ഗായത്രി മന്ത്രോപാസന, ഋണമോചന മഹാമൃത്യുഞ്ജയ യജ്ഞം , നവഗ്രഹ - നാഗ ദോഷ നിവാരണ ക്രിയകൾ, അഗ്നിശുദ്ധിക്രിയ, പഞ്ചഭൂത ആരാധന, ലഘു താന്ത്രിക അനുഷ്ഠാന ക്രിയകൾ, പ്രാണായാമം, ജപം, ധ്യാനം, പ്രാർത്ഥന, വിവിധ യോഗ പരിശീലനങ്ങൾ,
വിശ്വ ദേവതാ വന്ദന ക്രിയകൾ, സ്തോത്ര - കീർത്തന - മന്ത്ര ജപങ്ങൾ എന്നിവ ഈ ക്യാമ്പിൽ പഠിക്കാം, പരിശീലിക്കാം.
ആർക്കൊക്കെ പങ്കെടുക്കാം ?
12 വയസിന് മുകളിലുള്ള യോഗ - തന്ത്ര - ആധ്യാത്മിക വിഷയങ്ങളിൽ താൽപ്പര്യമുള്ള ഏതൊരാൾക്കും ജാതി- മത- സ്ത്രീ - പുരുഷ ഭേദമന്യേ ക്യാമ്പിൽ പങ്കെടുക്കാം
ക്യാമ്പിൽ പങ്കെടുക്കാൻ എന്താണ് ചെയ്യേണ്ടത് ?
2025 ഡിസംബർ മാസ ക്യാമ്പിന് ആകെ 200 സീറ്റുകളാണ് ഉള്ളത്. താല്പര്യമുള്ളവർക്ക് ഇപ്പോൾ തന്നെ പേര് രജിസ്റ്റർ ചെയ്യാം.
ത്രിദിന ക്യാമ്പിൻ്റെ ആകെ ഫീസ് 2800* /- രൂപ താഴെ കാണുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലോ Google Pay ലോ അടയ്ക്കുക. ഫീസ് അടച്ചതിന്റെ സ്ക്രീൻഷോട്ടും താഴെയുള്ള പ്രവേശന ഫോമും പൂരിപ്പിച്ച് കോർഡിനേറ്റേഴ്സിന് അയച്ചു നൽകുക :
[** താമസത്തിന് ഡോർമെറ്ററി ബുക്ക് ചെയ്യുന്നവർക്ക് 2800 രൂപയും, റൂം ബുക്ക് ചെയ്യുന്നവർക്ക് 3000 രൂപയും ആയിരിക്കും ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള ആകെ ചെലവ് ]
Bank / Google Pay Details :
MAMA DHARMA EDUCATIONAL & CHARITABLE SOCIETY
( Reg. No: ALP/TC/372/2022 )
Bank:
State Bank of India, Highcourt Branch, Eranakulam - 682301
Account No: 41359978996
IFSC Code: SBIN0010564
-------------------
Google Pay number : 9526274785
✒️
പ്രവേശന ഫോം
പേര് :
വയസ്സ് :
മേൽവിലാസം :
ഫോൺ / WhatsApp : '
ഫീസായി അടച്ച തുക :
Bank Account or
Google Pay :
Date :
താമസിക്കുവാൻ വേണ്ടത് ഡോർമിറ്ററി or റൂം :
കോർഡിനേറ്റേഴ്സിന്റെ വിവരങ്ങൾ
സദാനന്ദൻ :
+91 94008 26462
ആകാശ് കൃഷ്ണ :
+91 95267 17797
സരസ്വതി :
+91 81298 74655
ഈ വിവരങ്ങൾ നൽകി കഴിയുമ്പോൾ അവരെ ധ്യാനയോഗ സംഗമം : ഡിസംബർ 2025ഗ്രൂപ്പിൽ ചേർക്കുന്നതാണ്.
മറ്റ് വിവരങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതാണ്.
നന്ദി🙏
ഓം നമഃ ശിവായ
ശ്രീ പരമേശ്വര സേവനാർത്ഥം,
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം (HSYSK),
കേരളം, ആലപ്പുഴ - 688570,
Website:
www.hsysk.in
WhatsApp :
9526274785

Comments
Post a Comment