ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

 ശരനൂൽയോഗം പഠിക്കാം


ആധുനിക ജീവിതത്തിലെ തിരക്കിലും മാനസിക സമ്മർദ്ദങ്ങളിലും നിന്നും മോചനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ശരനൂൽ യോഗം ഒരു അനുഗ്രഹമാണ്. ശരീരവും മനസ്സും ആത്മാവും സമന്വയിപ്പിക്കുന്ന സമഗ്രമായ ഒരു ആത്മീയ-ആരോഗ്യ മാർഗമാണ് ശരനൂൽ യോഗം. 

🌿 

ശരനൂൽ യോഗത്തിന്റെ പ്രധാന പ്രയോജനങ്ങൾ:

✨ മാനസിക സമാധാനം:

ധ്യാനം, പ്രാണായാമം എന്നിവയിലൂടെ മനസ്സിലെ ആശങ്കകളും ഉത്കണ്ഠകളും കുറയുകയും അന്തരിക സമാധാനം ലഭിക്കുകയും ചെയ്യുന്നു.

✨ ശാരീരിക ആരോഗ്യം:

ശരീരത്തിന്റെ ഫിറ്റ്നസ് വർധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യുന്നു.

✨ ആത്മീയ വളർച്ച:

ജീവിതത്തിന്റെ ആഴത്തിലുള്ള അർത്ഥം തിരിച്ചറിയാനും ആത്മബോധം നേടാനും സഹായിക്കുന്നു.

✨ ഏകാഗ്രതയും ഓർമ്മ ശക്തിയും വർധിപ്പിക്കുന്നു:

വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും ഏകാഗ്രതയും പ്രവർത്തനക്ഷമതയും ഉയർത്താൻ സഹായകരമാണ്.

✨ ജീവിതശൈലി മാറ്റം: 

ശരനൂൽയോഗം എന്നത് ഒരു വ്യായാമം മാത്രമല്ല, അത്യുന്നതമായ ഒരു ധ്യാനക്രിയയാണ്. നല്ല ചിന്തയും നല്ല പ്രവൃത്തിയും വളർത്തുന്ന ഒരു സമഗ്ര ജീവിതശൈലിയാണ്.

🧎എന്തുകൊണ്ട് ഈ ക്ലാസിൽ പങ്കെടുക്കണം?


👉

ഹിമാലയൻ സിദ്ധാശ്രമ പരമ്പരയിലെ പരമപൂജനീയ സ്വാമി നിഖലേശ്വരാനന്ദ പരമഹംസ ജി ആധുനികകാല മനുഷ്യ സമൂഹത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ശരനൂൽ യോഗത്തിൻ്റെ സമഗ്രവും ശാസ്ത്രീയവും ലളിതവുമായ ശരനൂൽ വിന്യാസക്രിയ ധ്യാനം,പരിചയസമ്പന്നരായ ആചാര്യന്മാരുടെ മേൽനോട്ടത്തിൽ പഠിക്കുവാനും പരിശീലിക്കുവാനും ഉള്ള സുവർണ്ണാവസരം

👉

പ്രായഭേദമില്ലാതെ എല്ലാവർക്കും അനുയോജ്യം

👉

ലളിതമായ രീതിയിൽ പഠിപ്പിക്കൽ, ആത്മീയവും ആരോഗ്യപരവുമായ പുരോഗതി

👉

ഒരു ദിവസം 30 മിനിറ്റിൽ താഴെ സമയം മാത്രമേ ഈ പരിശീലനക്രമത്തിന് വേണ്ടിവരുന്നുള്ളൂ !.പ്രത്യേകിച്ച് നിയമങ്ങളോ വ്രതങ്ങളോ ഇല്ലാതെ നിലവിലെ ജീവിത രീതികൾ തുടർന്നുകൊണ്ടുതന്നെ ഈ ധ്യാനക്രിയ പരിശീലിക്കാം.

👉

യോഗ ശാസ്ത്രത്തിലെ സവിശേഷ പ്രാണായാമങ്ങളും, മന്ത്രജപ-ധ്യാന- സങ്കല്പക്രിയ പരിശീലനങ്ങളും ഈ പഠന ക്രമത്തിന്റെ ഭാഗമാണ്

🌼 നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയ്ക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തൂ !

---------------------------------------------------------------

ശരനൂൽ വിന്യാസക്രിയ ധ്യാനം : പരിശീലന രീതിയെ അറിയുക


👉

2026 മെയ് 10ന് ശേഷമാണ് ക്ലാസുകൾ ആരംഭിക്കുക. ഓൺലൈൻ കോഴ്സ് ആയതുകൊണ്ട് ഏത് സമയത്തും ഇതിൽ ചേരാം. 41 ദിവസമാണ് ആദ്യഘട്ട പരിശീലനത്തിന്റെ സമയപരിധി. ( Basic Level )

👉

ഹിമാലയൻ സിദ്ധാശ്രമ പരമ്പരയിലെ ആചാര്യൻ എ.വി കൃഷ്ണകുമാർ ആണ് ക്ലാസുകൾ നയിക്കുന്നത്. പഠന ക്ലാസുകളും പരിശീലന ക്രമങ്ങളും നിങ്ങൾക്ക് ഓൺലൈനായി വാട്സാപ്പിൽ നൽകും. സംശയനിവാരണങ്ങൾക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ടായിരിക്കും. ഏത് സമയത്തും സംശയനിവാരണത്തിനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും.

👉

ഒരു ദിവസം രാവിലെയോ വൈകിട്ടോ നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് 30 മിനിറ്റ് സമയം ഈ പരിശീലനം ചെയ്യാം

👉

ശരീരത്തെ ഊർജ്ജസ്വലമാക്കുന്നതിനുള്ള ലളിതമായ ഊർജ്ജ പ്രസരണ യോഗ ക്രിയകളും, പ്രാണായാമ - ധ്യാന - സങ്കൽപ്പ ക്രിയകളും ഇതിൻ്റെ ഭാഗമാണ്

👉

ഇത് പഠിക്കുന്നതിന് പ്രത്യേകിച്ച് നിയമങ്ങളോ വ്രതങ്ങളോ ഇല്ല. Veg / Non Veg ഭക്ഷണക്രമം പിന്തുടരുന്നവർക്കും ഈ ധ്യാനം ചെയ്യാം.

👉

ജാതി മത സ്ത്രീപുരുഷഭേദമന്യേ ഏതൊരു മനുഷ്യനും ഈ ധ്യാനക്രിയ പഠിക്കാവുന്നതാണ്.

👉

പൂർണ്ണമായും ഭാരതീയ ഗുരുപരമ്പര സമ്പ്രദായത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള പഠന ക്രമമാണ് ഇതിൽ ഉള്ളത്

👉

41 ദിവസത്തെ ബേസിക് ലെവൽ പരിശീലനം കഴിഞ്ഞ് പ്രയോജനപ്രദമാണ് എന്ന് തോന്നുകയാണെങ്കിൽ ഇതിൻ്റെ അഡ്വാൻസ്ഡ് , മാസ്റ്റർ തല പരിശീലനങ്ങൾ പഠിക്കാവുന്നതാണ്

Basic Course Fee :

 Rs 1000/-

കോഴ്സിൽ ചേരാൻ താല്പര്യമെങ്കിൽ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കുക. ഫീസ് അടയ്ക്കുന്നതിനുള്ള വിവരങ്ങളും, രജിസ്ട്രേഷൻ ഫോമും അയച്ചുതരുന്നതാണ്

 WhatsApp:

9526274785

▶️

 ശരനൂൽ യോഗത്തെപ്പറ്റിയുള്ള കൂടുതൽ വീഡിയോകൾ

ശരനൂൽ ശാസ്ത്രം ആമുഖം


ശരനൂൽ ധ്യാനം പഠിക്കാം




ശരയോഗത്തിന്റെ സിദ്ധ പാരമ്പര്യം, പ്രയോജനങ്ങൾ


ശിവനും മുരുകനും കുമാരി ഖണ്ഡവും ശര നൂൽ യോഗവും



ജീവിത വിജയത്തിൻ്റെ ശരയോഗ ശാസ്ത്രം




ശരകലയുടെ കാലിക പ്രസക്തി


📍 ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ – പുതിയൊരു ജീവിതത്തിലേക്ക് ആദ്യപടി വെയ്ക്കൂ!

✒️

കൂടുതൽ വിവരങ്ങൾക്ക് :

Contact :

ആചാര്യ കൃഷ്ണകുമാർ,

ഹിമാലയൻ സിദ്ധാശ്രമം,

WhatsApp :

9526274785

Website :

www.hsysk.in

🪷

 ശരനൂൽയോഗം : ശരീരം, മനസ്, ആത്മാവ് എന്നിവയുടെ സമഗ്ര ആരോഗ്യത്തിനായുള്ള ശാസ്ത്രീയ സമന്വയം 


----------- -------------- ----------

Share🙏

Comments

  1. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    ReplyDelete
  2. 🙏🏻🙏🏻🙏🏻

    ReplyDelete

Post a Comment

Popular posts from this blog

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര